പ്രിയ സഹോദരി.
മലാല യൂസഫ്ലായി
മലാല യൂസഫ്ലായി
പ്രിയ സഹോദരി.
മലാല യൂസഫ്ലായി,
വിടരാന്‍ വിതുമ്പുന്ന
പനിനീരലര്‍ പോലെ
മാനവികതയുടെ,
മധുര സ്വപ്നമായ്
സ്വാതന്ത്ര്യത്തിന്,
മാസ്മര സന്ദേശമായി
സ്ത്രൈണ ധീരതയുടെ
കെടാവിളക്കായ
നിന്നെ
താലിബാന് ഭീകരര്‍
ഞെരിച്ചു കൊല്ലാന്‍
എത്ര ശ്രമിച്ചെങ്കിലും,
നിന്റെ
ഉറച്ച വിശ്വാസങ്ങള്‍
വീണ്ടും ധീരതയുടെ
പുതിയ ഇതിഹാസങ്ങള്‍
രചിക്കുവാന്‍
നിന്റെ
തിരിച്ചു വരവിനായ്
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു,
കാത്തിരിക്കുന്നൂ
പ്രിയ സഹോദരി.
മലാല യൂസഫ്ലായി
മലാല യൂസഫ്ലായി
പ്രിയ സഹോദരി.
നീ തിരിച്ചു വന്നേ മതിയാവൂ
No comments:
Post a Comment