ജീവിത ശൈലി മാറ്റിയെടുക്കാം
മില്ലേനിയം ഘോഷിച്ചിട്ടു,
ദശകങ്ങള്‍ കഴിഞ്ഞിട്ടും
ഇല്ല,നമ്മള്‍,പുരോഗതി
ഇല്ല,നമ്മള്‍,പുരോഗതി
നേടിയിട്ടില്ല.
ചില കാര്യം നേടുവാനായ്,
ചില കാര്യം നേടുവാനായ്,
ഇനിയും
നാം മുന്നേറണം
പൊതുജനാരോഗ്യകാര്യം
പറയാനുണ്ടോ?
"രണ്ടായിരാമാണ്ടോടെ,
"രണ്ടായിരാമാണ്ടോടെ,
പൂര്‍ണാരോഗ്യം
ജനങ്ങള്‍ക്ക്"
പഴയൊരു മുദ്രാവാക്യം
ഓര്‍മയിലില്ലേ ?
ജനങ്ങള്‍ക്ക് മുഴുവനും
ജനങ്ങള്‍ക്ക് മുഴുവനും
പൂര്‍ണാരോഗ്യം
നേടാന്‍, നമ്മള്‍
ശരിയായി ചില കാര്യം
ശീലിച്ചിടേണം.
പോഷകമൂല്യമേറും
പോഷകമൂല്യമേറും
ആഹാരം നാം
ഭക്ഷിക്കേണം
പോഷിപ്പിക്ക,ശരീരത്തെ
വ്യായമാത്താലെ,
രോഗം വരാതിരിക്കുവാന്‍,
രോഗം വരാതിരിക്കുവാന്‍,
കരുതലെടുത്തീടെണം,
പ്രതിരോധ കുത്തി വെയ്പ്പു -
പ്രതിരോധ കുത്തി വെയ്പ്പു -
മെടുത്തീടെണം.
രോഗം വന്നാല്‍
രോഗം വന്നാല്‍
ചികിത്സിച്ചു ഭേദമാക്കാന്‍,
മരുന്നുകള്‍
ലോപമെന്യേ, കഴിക്കേണം,
മുറപ്രകാരം.
വീടുമതിന്‍, പരിസ്സര പ്രദേശവു-
വീടുമതിന്‍, പരിസ്സര പ്രദേശവു-
മെന്നുമെന്നും,
മോടിയായി സൂക്ഷിക്കാന്‍
കഴിഞ്ഞിടേണം.
പാതവക്കില്‍ മാലിന്യ-
പാതവക്കില്‍ മാലിന്യ-
ങ്ങളെറിയുവാന്‍
തുനിയല്ലേ?
പാതയോരം, മരം നട്ടു,
പാതയോരം, മരം നട്ടു,
മോടിയാക്കിടാം.
പോളിത്തീന്‍ ബാഗുകളെ
പോളിത്തീന്‍ ബാഗുകളെ
കഴിവതുമൊഴിവാക്കൂ
ചാക്കുസഞ്ചിയെടുത്തീടാം .
പഴയതുപോല്‍. .
വെള്ളം കെട്ടി കിടക്കുന്ന-
തൊഴിവാക്കാന്‍
ശ്രദ്ധിക്കേണം
വെള്ളം കെട്ടി കിടന്നാലോ
കൊതുകുണ്ടാകാം.
കൊത്കും, ഈച്ചകളും,എലികളും
കൊത്കും, ഈച്ചകളും,എലികളും
പെരുകിയാല്‍
മാരകമാം രോഗം നാട്ടില്‍
സംക്രമിച്ചീടും.
ഡെന്‍ഗുപ്പനി,ചിക്കുന്‍ഗുന്യ,
ഡെന്‍ഗുപ്പനി,ചിക്കുന്‍ഗുന്യ,
എലിപ്പനി,
എന്നുവേണ്ട
മുഴങ്ങുന്നൂ,ജനങ്ങള്‍ തന്‍,
മരണമണി.
എയിഡ്സ് രോഗത്തെപോലും,
എയിഡ്സ് രോഗത്തെപോലും,
ഭീതിയെന്യേ-
യൊഴിവാക്കാം,
മൂല്യമേറും ലൈന്ഗീക
ജീവിതത്താലെ..
ലഹരി വസ്തുക്കളെല്ലാംതന്നെ,
ലഹരി വസ്തുക്കളെല്ലാംതന്നെ,
കാളകൂടവിഷമല്ലോ
പാടെ,നമ്മളവയൊക്കെ,
പാടെ,നമ്മളവയൊക്കെ,
വര്‍ജ്ജിച്ചീടെണം
രോഗങ്ങളെ ചെറുത്തീടൂ,
പ്രിയരകും ജനങ്ങളെ
രോഗികളെ ഒരിക്കലും
രോഗികളെ ഒരിക്കലും
ശപിച്ചീടല്ലേ ?
രോഗങ്ങളെ ചെറുക്കുവാനുതകുന്ന
രീതിയില്‍ നാം
ജീവിത ശൈലി തന്നെ
ജീവിത ശൈലി തന്നെ
മാറ്റിയെടുക്കൂ..
No comments:
Post a Comment